ഉണിത്തിരി admin October 14, 2017 ഉണിത്തിരി2020-09-06T19:30:39+05:30 സംസ്കാരമുദ്രകള്‍ No Commentക്ഷത്രിയ (സാമന്ത) വംശജര്‍. മരുമക്കത്തായികള്‍. ബ്രാഹ്മണര്‍ ഉണിത്തിരിമാരെ ‘അമ്മോന്’ എന്നാണ് വിളിക്കുന്നത്. സ്ത്രീകളെ ‘പിള്ളയാര്‍തിരി’ എന്നു വിളിക്കും. പെണ്‍കുട്ടികളെ നമ്പൂതിരിമാരാണ് വിവാഹം കഴിച്ചിരുന്നത്. ammon, kshetriya, kshetriya vamsachar, pillayarthiri, samanda, unithiri, അമ്മോന്, ഉണിത്തിരി, ക്ഷത്രിയ, ക്ഷത്രിയ വംശജന്, പിള്ളയാര്‍തിരി, സമാന്ത
Leave a Reply