ഉരുളികമഴ്ത്ത് admin October 14, 2017 ഉരുളികമഴ്ത്ത്2020-09-06T18:39:39+05:30 സംസ്കാരമുദ്രകള്‍ No Commentമണ്ണാറശാല നാഗരാജക്ഷേത്രത്തിലെ ഒരു വഴിപാട്. സന്താനലബ്ധിക്കുള്ളതാണ്. കമഴ്ത്തിയ ഉരുളിക്കുള്ളില്‍ സര്‍പ്പം ധ്യാനിച്ചിരിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ സന്താനലാഭമുണ്ടായാലുടന് ‘ഉരുളിമലര്ത്തുക’യും വേണം. mannarasala, sarppam, urulikamizhthu, vazhipadu, ഉരുളികമഴ്ത്ത്, മണ്ണാറശാല, വഴിപാട്, സര്‍പ്പം
Leave a Reply