വള്ളസദ്യ admin October 14, 2017 വള്ളസദ്യ2018-07-25T00:23:48+05:30 സംസ്കാരമുദ്രകള് No Comment വള്ളംകളിക്കാര്ക്ക് നല്കപ്പെടുന്ന വിഭവസമൃദ്ധമായ ഭക്ഷണം. ആറന്മുളക്ഷേത്രത്തില് ഭക്തന്മാര് വഴിപാടായി വള്ളസദ്യ നടത്താറുണ്ട്. സന്താനലാഭം തുടങ്ങിയ ഗുണത്തിനുവേണ്ടിയാണ് ഈ വഴിപാട് കഴിപ്പിക്കുന്നത്. vallamkali, vallasadhya, വള്ളംകളി, വള്ളസദ്യ
Leave a Reply