വിഷുഫലം admin October 14, 2017 വിഷുഫലം2018-07-23T18:25:32+05:30 സംസ്കാരമുദ്രകള് No Comment വിഷു സംക്രമഫലം നോക്കുന്ന പതിവുണ്ട്. ഗ്രാമീണ ജോത്സ്യന്മാരായ കണിയാന്മാര് പണ്ടുകാലത്ത് വിഷുഫലം ഓലയിലെഴുതി ഭവനങ്ങളില്ച്ചെന്ന് ഫലം അറിയിക്കാറുണ്ടായിരുന്നു. വിഷുഫലം ഒരു വര്ഷം നീണ്ടുനില്ക്കും. kaniyanmar, vishubhalam, കണിയാന്മാര്, വിഷുഫലം
Leave a Reply