ആചാരക്കുട admin October 14, 2017 ആചാരക്കുട2020-08-07T21:34:18+05:30 സംസ്കാരമുദ്രകള്‍ No Comment ഒരുതരം ഓലക്കുട. കാവുകളിലും മറ്റും ആചാരപ്പെട്ടവര്‍ പ്രത്യേകതരം ഓലക്കുട എടുക്കും. കോമരം, വെളിച്ചപ്പാട്, അന്തിത്തിരിയന്, ആയത്താന്‍, കലാശക്കാരന് എന്നിവരൊക്കെ ആചാരക്കുടയെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. acharakkuda, anthithiriyan, ayathan, kalasakkaran, kavukal, komaram, olakkuda, velichappadu, അന്തിത്തിരിയന്, ആചാരക്കുട, ആയത്താന്‍, ഓലക്കുട, കലാശക്കാരന്, കാവുകള്‍, കോമരം, വെളിച്ചപ്പാട്
Leave a Reply