ആളങ്കം admin October 14, 2017 ആളങ്കം2020-08-06T20:14:29+05:30 സംസ്കാരമുദ്രകള്‍ No Comment ആളങ്കം കോഴിയങ്കം, പുലിയങ്കം തുടങ്ങി പല അങ്കങ്ങളുമുണ്ടായിരുന്നു. പടവീരന്മാരോ അങ്കച്ചേകോന്മാരോ തമ്മില്‍ നടത്തുന്നതാണ് ആളങ്കം. പഴയ മലബാറില്‍ വടക്കന്‍പാട്ടുകളില്‍ അങ്കം വെട്ട് പ്രതിപാദിക്കുന്നു. alangam, angachekon, kozhiyangam, padaveeran, puliyangam, അങ്കച്ചേകോന്‍, ആളങ്കം, കോഴിയങ്കം, പടവീരന്‍, പുലിയങ്കം
Leave a Reply