അങ്കപ്പണം admin October 14, 2017 അങ്കപ്പണം2018-07-07T13:54:29+05:30 സംസ്കാരമുദ്രകള്‍ No Comment അങ്കത്തിന് ക്ഷണിക്കുന്ന ആള് അങ്കക്കാരന്‍ അങ്കപ്പണം കിഴിയായി നല്‍കണം. ഇത് പ്രത്യേക അവകാശമാണ്. അങ്കം നടത്തണമെങ്കില്‍ നാടുവാഴിക്കും ദേശവാഴിക്കും അങ്കപ്പണം നല്‍കണം. ‘അങ്കവും ചുങ്കവും’ ഭരണാധികാരികളുടെ വരുമാനമാര്‍ഗ്ഗമാണ്. angam, angappanam, angavum chungavum, bharanadhikari, chungam, varumanamargam, അങ്കം, അങ്കപ്പണം, അങ്കവും ചുങ്കവും, ഭരണാധികാരി, വരുമാനമാര്‍ഗ്ഗം
Leave a Reply