ആരിയഭാഗവതി admin October 14, 2017 ആരിയഭാഗവതി2020-08-07T20:27:22+05:30 സംസ്കാരമുദ്രകള്‍ No Commentഒരു മരക്കല ദേവത. അന്നപൂര്‍ണേശ്വരിയോടൊപ്പം ആരിയര്‍ നാട്ടില്‍ നിന്ന് മലയാളത്തില്‍ വന്നു ചേര്‍ന്നുവെന്നാണ് പുരാവൃത്തം. പുലയര്‍ ഈ ദേവതയുടെ തെയ്യം കെട്ടിയാടാറുണ്ട്. annapoorneswari, ariyabhagavathi, ariyar, pulayar, puravritham, theyyam, അന്നപൂര്‍ണേശ്വരി, ആരിയഭാഗവതി, ആരിയര്‍, തെയ്യം, പുരാവൃത്തം, പുലയര്‍
Leave a Reply