ആട്ടക്കളം admin October 14, 2017 ആട്ടക്കളം2020-08-07T21:06:25+05:30 സംസ്കാരമുദ്രകള്‍ No Comment കര്‍ഷകരുടെ ഒരു വിനോദകല. കൊയ്ത്തുകാലത്ത് ഉത്തരകേരളത്തില്‍ നടത്തുന്നത്. പത്തോ പതിനഞ്ചോ ആളുകള്‍ പങ്കെടുക്കും. ഇരുചേരിയായി തിരിഞ്ഞാണ് ഈ മത്സരക്കളി. attakkalam, karshakar, koythu, vinodakala, ആട്ടക്കളം, കര്‍ഷകര്‍, കൊയ്ത്ത്, വിനോദകല
Leave a Reply