ബലിയുഴിച്ചില്‍ admin October 14, 2017 ബലിയുഴിച്ചില്‍2018-07-31T15:39:32+05:30 സംസ്കാരമുദ്രകള്‍ No Commentമാന്ത്രികമായൊരു കര്‍മം. ബാധകളെയും മറ്റും ഉച്ചാടനം ചെയ്യുമ്പോള്‍ ബലിത്തട്ട് ഉഴിയുന്ന പതിവുണ്ട്. ദേവത ബാധിച്ച ആള്‍ക്ക് അത് ഉഴിഞ്ഞ്, അകലെകൊണ്ട് കളയും. സംഘകളിയില്‍ ബലിയുഴിയുന്ന ഒരു രംഗമുണ്ട്. അത് ഒരുതരം ഹാസ്യാനുകരണമാണ്. baliyuzhichal, ബലിയുഴിച്ചില്‍
Leave a Reply