ചക്കര admin October 14, 2017 ചക്കര2020-09-10T22:16:44+05:30 സംസ്കാരമുദ്രകള്‍ No Comment മധുരക്കള്ള് (ചക്കരക്കള്ള്) കുറുക്കി ഉണ്ടാക്കുന്നതാണ് ചക്കര. തെങ്ങിന്‍കള്ളും പനങ്കള്ളും ഇതിനായി ഉപയോഗിക്കും. തീയര് തുടങ്ങിയ സമുദായങ്ങള്‍ക്കിടയിലാണ് ഇതിന്റെ നിര്‍മ്മാണം. chakkara, ചക്കര
Leave a Reply