ഇടങ്ങഴി admin October 14, 2017 ഇടങ്ങഴി2020-09-06T18:17:09+05:30 സംസ്കാരമുദ്രകള്‍ നാലുനാഴി ചേര്‍ന്ന ഒരളവ്. ധാന്യം അളക്കാന്‍ മരംകൊണ്ട് കുഴിച്ചുണ്ടാക്കുന്നതാണ് ‘ഇടങ്ങഴി’. ചിലേടത്ത് ‘ചങ്ങഴി’ എന്നുപറയും. സംസ്കൃതത്തില്‍ ‘പ്രസ്ഥം’ എന്നാണ് പറയുന്നത്. alavu, changazhi, dhanyam, idangazhi, prestam, അളവ്, ഇടങ്ങഴി, ചങ്ങഴി, ധാന്യം, പ്രസ്ഥം