കമ്പടികളി
ദക്ഷിണകേരളത്തിലുള്ള ഒരുതരം കോല്‍ക്കളി. ഈരണ്ടു കോലുകള്‍ കളിക്കാര്‍ക്കു വേണം; കാര തുടങ്ങിയ ഉറപ്പേറിയ കമ്പുകളാണ്. ലളിതമായ വേഷവിധാനം. കമ്പുകള്‍ പരസ്പരം മുട്ടിയും ചുവടുകള്വച്ചും പാട്ടുകള്‍ പാടിയും വിളക്കിനുചുറ്റും വട്ടത്തില്‍ നിന്നുകൊണ്ട് കളിക്കും.
Leave a Reply