ഓണത്തല്ല് admin October 14, 2017 ഓണത്തല്ല്2020-09-07T23:05:06+05:30 സംസ്കാരമുദ്രകള്‍ No Commentതിരുവോണനാളില്‍ പണ്ടുണ്ടായിരുന്ന വിനോദ സമരം. ‘ഓണപ്പട’ എന്നും പേരുണ്ട്. കര്‍ക്കടകമാസത്തില്‍ കളരിയഭ്യാസം കഴിഞ്ഞാല്‍ ചിങ്ങത്തില് പ്രായോഗികവൈദദ്ധ്യം കാണിക്കാനുള്ള അവസരമാണ്. നാടുവാഴികള്‍ ഈ സമരകലയെ പ്രോത്സാഹിപ്പിച്ചു. kalariyabhyasam, karkkadakam, onappada, onathallu, ഓണത്തല്ല്, ഓണപ്പട, കര്‍ക്കടകം, കളരിയഭ്യാസം
Leave a Reply