ഓണവില്ല് admin October 14, 2017 ഓണവില്ല്2020-09-07T22:46:22+05:30 സംസ്കാരമുദ്രകള്‍ No Comment ഓണക്കാലത്ത് കൊട്ടിക്കളിക്കാന്‍ ഉപയോഗിച്ചിരുന്ന വില്ല്. തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിരുവോണത്തിന് വര്‍ണാഭമായ ഓണവില്ല് ചാര്‍ത്തുന്ന ചടങ്ങുണ്ട്. kottikkali, onakkalathu, onavillu, villu, ഓണക്കാലത്ത്, ഓണവില്ല്, കൊട്ടിക്കളി, വില്ല്
Leave a Reply