പാളത്താര്‍ admin October 14, 2017 പാളത്താര്‍2018-07-29T20:06:22+05:30 സംസ്കാരമുദ്രകള്‍ No Comment പട്ടന്മാരുടെ വൈദിക കര്‍മങ്ങളുള്ള വസ്ത്രധാരണരീതി. ഇത് കേരളീയ സമ്പ്രദായമാണ്. മലയാള ബ്രാഹ്മണര്‍ തറ്റുടുക്കുന്നതിനു സമാനമായാണ് പട്ടന്മാര് പാളത്താര്‍ ഉടുക്കുന്നത്. palathar, പാളത്താര്‍
Leave a Reply