പണിക്കര്‍
ഒരു സമുദായം. നായന്മാര്ക്ക് തുല്യമായ സമുദായപദവി ഉള്ളവരാണ് പണിക്കര്‍ സമുദായക്കാര്‍. ആയുധവിദ്യ പഠിച്ചവര്‍ക്ക് ‘പണിക്കര്‍’ എന്ന സ്ഥാനപ്പേര് നല്‍കാറുണ്ട്. ഉത്തരകേരളത്തില്‍ പൂരക്കളി ആശാന്മാപൂരക്കളിപ്പണിക്കര്‍ എന്നാണ് വിളിക്കുന്നത്. മലയന്‍ തുടങ്ങിയ ചില കലാപാരമ്പര്യമുള്ള വര്‍ഗക്കാര്‍ക്കും ‘പണിക്കര്‍’ എന്ന് ആചാരപ്പേരുണ്ട്. കഥകളി വിദ്ഗ്ദ്ധന്മാര്‍ക്കും മറ്റും ‘പണിക്കര്‍’ സ്ഥാനം കൊടുത്തുവന്നിരുന്നു, കണിയാന് സമുദായത്തില്‍പ്പെട്ടവരെ ‘പണിക്കര്‍’ എന്നു ചിലേടങ്ങളില്‍ വിളിച്ചുവരുന്നു.
Leave a Reply