പതിനാലു പൂജ admin October 14, 2017 പതിനാലു പൂജ2018-07-30T16:39:53+05:30 സംസ്കാരമുദ്രകള്‍ No Comment അയ്യപ്പന് തീയാട്ട് ഉദയാസ്തമയക്കൂത്തായി നടത്തുമ്പോള്‍ രാവിലെ അണിഞ്ഞൊരുങ്ങിയ വേഷം സന്ധ്യയ്ക്കേ അഴിക്കുകയുള്ളൂ. ആ വേഷം ശിവമുദ്ര പിടിച്ച് പതിനാല് വന്ദനം ചെയ്യും. അതിന് പതിനാലു പൂജ എന്നാണ് പറയുക. pathinalu pooja, പതിനാലു പൂജ
Leave a Reply