പതിനാറുവിളക്ക് admin October 14, 2017 പതിനാറുവിളക്ക്2018-07-30T16:32:27+05:30 സംസ്കാരമുദ്രകള്‍ No Comment അന്തര്‍ജനങ്ങള്‍ കഴിക്കുന്ന ഒരു പൂജ. ചോറൂണ്, ഉപനയനം, പിറന്നാള്‍, വേളി തുടങ്ങിയ അടിയന്തരങ്ങള്‍ക്കാണിത് പതിവ്. പത്മമിട്ട് പതിനാറു വിളക്ക് കത്തിച്ചുവച്ച് പതിനാറ് നിവേദ്യം കഴിക്കും. choroonu, pathinaruvilakku, pirannal, upanayanam, veli, ഉപനയനം, ചോറൂണ്, പതിനാറുവിളക്ക്, പിറന്നാള്‍, വേളി
Leave a Reply