പൊതുവാള്
അകപ്പൊതുവാള്‍, പുറപ്പൊതുവാള്‍, നായര്‍ പൊതുവാള്, മാരയാര്‍ പൊതുവാള് എന്നിങ്ങനെ പൊതുവാള് സമുദായം പലതരമുണ്ട്. അകപ്പൊതുവാള്‍ പൂണൂല് ധരിക്കുന്നവരാണ്. ക്ഷേത്രത്തിനുള്ളില്‍ ചിലര്‍ക്ക് ചില കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാം. പുറപ്പൊതുവാള്‍ക്ക് പൂണുനൂലില്ല. നായര്‍ പൊതുവാള്‍ക്ക് ചിലേടങ്ങളില്‍ ക്ഷേത്രപരിചാരകവൃത്തിയുണ്ട്. വാദ്യക്കാരായ പൊതുവാള് ആണ് മറ്റൊരു വിഭാഗം. പൊതുവാന്മാര്ക്ക് ചില ക്ഷേത്രങ്ങളില്‍ കാരായ്മയുണ്ട്. പൊതുവാള് സമുദായത്തിലെ സ്ത്രീകള്‍ പൊതുവാളിച്ചി, പൊതുവാട്ടി, പൊതുവാളിസ്യാര് എന്നിങ്ങനെ വ്യത്യസ്ത പേരുകളാണ്.
Leave a Reply