ഷട്കര്‍മം admin October 14, 2017 ഷട്കര്‍മം2018-07-19T23:55:08+05:30 സംസ്കാരമുദ്രകള്‍ No Comment മന്ത്രവാദസംബന്ധമായ ആറ് വിവിധ കര്മരീതികള്. ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നിവ. ആറു കര്‍മങ്ങളും സാത്വികം, രാജസം, താമസം എന്നീ മൂന്നു വിധിപ്രകാരം കഴിക്കാവുന്നതാണ്. maranam, rajasam, sadvikam, santhi, shatkarmam, stambhanam, thamasam, uchadanam, vasyam, videshanam, ഉച്ചാടനം, താമസം, മാരണം, രാജസം, വശ്യം, വിദ്വേഷണം, ശാന്തി, ഷട്കര്‍മം, സാത്വികം, സ്തംഭനം
Leave a Reply