തല്ലുകവി
ഇരുപക്ഷം തിരിഞ്ഞ് ചോദ്യരൂപത്തില്‍ കവിത ചൊല്ലല്‍. ഒരു പക്ഷം ചൊല്ലിയ അതേ രീതിയില്‍ അതേ താളത്തില്‍ മറുപക്ഷക്കാരും പാടണം. മത്സരിച്ചുള്ളതാണ് ഈ പരിപാടി. തെക്കന്‍പാട്ടുകളായ വില്ലടിപ്പാട്ടുകള് പാടുന്നതിനിടയില്‍ ചിലപ്പോള്‍ തല്ലുകവി കൂടി അവതരിപ്പിക്കും. ‘കുറ്റടിതാളം’ എന്നാണ് പഴയ പേര്. നെയ്യാറ്റിന്‍കര താലൂക്കിന്റെ പല ഭാഗങ്ങളിലും കന്യാകുമാരി ജില്ലയിലും ഇത് പതിവുണ്ടത്രെ.
Leave a Reply