തിരിപ്പട്ടം admin October 14, 2017 തിരിപ്പട്ടം2018-07-31T21:52:27+05:30 സംസ്കാരമുദ്രകള്‍ No Commentവട്ടത്തില്‍ കറക്കുന്ന ഒരുതരം വട്ടപമ്പരം. കുട്ടികള്‍ കറക്കിക്കളിക്കുവാന് ഉപയോഗിക്കും. വൃത്താകൃതിയിലുള്ള ഒരു പലകകഷണത്തിന് അടിയില്‍ കൂര്‍ത്തമുനയുള്ള ഒരു കുറ്റിയും മുകളില്‍ പിടിച്ചുതിരിക്കുവാനുള്ള ഒരു ആണിയും ഉള്ളതാണ് ഈ കളിപ്പാട്ടം. kalippattam, thirippattam, vattapanbaram, കളിപ്പാട്ടം, തിരിപ്പട്ടം, വട്ടപമ്പരം
Leave a Reply