ഉരുളി admin October 14, 2017 ഉരുളി2020-09-06T18:38:30+05:30 സംസ്കാരമുദ്രകള് No Commentഓടുകൊണ്ടോ പിച്ചളകൊണ്ടോ വെള്ളികൊണ്ടോ വാര്ത്തുണ്ടാക്കുന്ന പരന്നപാത്രം. ക്ഷേത്രങ്ങളിലും മറ്റും നിവേദ്യം, പായസം എന്നിവ പാകം ചെയ്യുന്നത് ഉരുളിയിലാണ്. nivedyam, parannapatram, payasam, uruli, ഉരുളി, നിവേദ്യം, പരന്നപാത്രം, പായസം
Leave a Reply