വാകച്ചാര്‍ത്ത് admin October 14, 2017 വാകച്ചാര്‍ത്ത്2018-07-25T00:20:29+05:30 സംസ്കാരമുദ്രകള്‍ No Comment തിരുവാക. ദേവന് എണ്ണയാടിക്കഴിഞ്ഞാല്‍ മിഴുക്കിറക്കുന്ന ക്രിയ. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും മറ്റും വാകച്ചാര്‍ത്ത് പ്രശസ്തമാണ്. ആ സന്ദര്‍ഭത്തില്‍ വിഗ്രഹം ശരിക്ക് ദര്‍ശിക്കുവാന്‍ കഴിയും. kriya, thiruvaka, vakacharthu, vigraham, ക്രിയ, തിരുവാക, വാകച്ചാര്‍ത്ത്, വിഗ്രഹം
Leave a Reply