മൂന്നു കവിതകള്‍ admin September 23, 2018 മൂന്നു കവിതകള്‍2018-09-23T13:49:48+05:30 News, മാസിക 1 Comment ദേഷ്യംഒരു ഒച്ചിന്റെ മൂക്കിന്തുമ്പിലാവണം ആദ്യമായി ദേഷ്യം ഉണ്ടായത്… ഇഴഞ്ഞുനീങ്ങുന്ന ശരീരമല്ല, മണങ്ങളിലേക്ക് ഓടിയടുക്കാനുള്ള ആവേശമല്ലേ മൂക്കിന്… അങ്ങനെയത്രേ ദേഷ്യം മൂക്കിന്തുമ്പില് ഉണ്ടായത്! 1 2 3 deshyam, kaipum madhuravum, kathu lookkose, moonnu kavithakal, mula, കയ്പും മധുരവും, കാത്തു ലൂക്കോസ്, ദേഷ്യം, മുള, മൂന്നു കവിതകള്‍
Leave a Reply