കൊച്ചി: നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. അനൂപ് നല്ലൊരു കൃഷിക്കാരനാണ്. ബി. ടെക് പൂര്‍ത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്. വീട്ടില്‍ സ്വന്തമായി പശു ഫാമും…
Continue Reading