Tag archives for കറുത്തപക്ഷം
ജസീന്താ ജോസഫ്
ജസീന്താ ജോസഫ് ജനനം: 1955 ല്‍ തിരുവനനന്തപുരം നന്ദാവനത്ത് മണക്കാട് പട്ടം താണുപിള്ള സ്കൂളിലും ഹോളി എയ്ഞ്ചല്സിലും അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. നാടകം, ചെറുകഥ, നോവല്‍, തിരക്കഥ, കവിത തുടങ്ങിയവ രചിക്കാറുണ്ട്. നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൃതികള്‍ ചിലന്തിവല തീരം തേടുന്ന…