Tag archives for മതിയാകുന്നേയില്ല…(കവിതകള്‍)
ഉണ്ണികൃഷ്ണന്‍ പി.എസ്
ജനനം തിരുവനന്തപുരം ജില്ലയിലെ പനവൂരില്‍ 1982 ല്‍. അച്ഛന്‍: പാകശാസനന്‍ നായര്‍. അമ്മ: ശ്യാമളകുമാരി. ഭാര്യ: അനുജ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ജോലി നോക്കുന്നു. ആദ്യ കവിതാപുസ്‌തകം: മൈഗ്രേയ്ൻ. വിലാസം: പി.എസ് ഉണ്ണികൃഷ്ണന്‍, ചിറപ്പതി, പനവൂര്‍ പി ഓ, നെടുമങ്ങാട്, തിരുവനന്തപുരം…