Tag archives for മൊളക്കാല്‍മുരുവിലെ രാപകലുകള്‍ (അനുഭവം)
ജനനം കോഴിക്കോട് ജില്ലയിലെ കക്കോടി. ഗവ. സ്കൂള്‍ കക്കോടി, എ.കെ.കെ.ആര് ഹൈസ്കൂള്‍ ചേളന്നൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പന് കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബംഗളരു ഗവണ്മെന്റ് ആര്‍ട്സ് കോളേജില്‍, കര്‍ണാടകയിലെ ചിത്രദുര്‍ഗ മൊളക്കാല്‍മുരു ഗവ. കോളേജ് എന്നിവിടങ്ങളില്‍…