Tag archives for അമല
ഭാഷാജാലം 18 അമലയും അമലനും അമാലനും
സംസ്കൃതത്തിലും മലയാളത്തിലുമുള്ള അനേകം പദങ്ങളുടെ മുമ്പില്‍ 'അ' ചേര്‍ത്ത് നിഷേധാര്‍ഥമുളവാക്കുന്ന വിദ്യ പണ്ടേ സ്വീകരിച്ചിട്ടുണ്ട്. എന്നു കരുതി 'അ'യില്‍ തുടങ്ങുന്ന എല്ലാ വാക്കുകളും നിഷേധാര്‍ഥത്തെ ഉത്പാദിപ്പിക്കുന്നു എന്നു കരുതുകയുമരുത്. മര്ത്യന് എന്ന മനുഷ്യനോട് അ ചേര്‍ത്ത് അമര്‍ത്യനാക്കുന്നതാണ് ദേവന്. സംസ്കൃതമായ അമല,…
കമലാ ഗോവിന്ദ്
.കമലാ ഗോവിന്ദ് ജനനം: 1955 ല്‍ മാതാപിതാക്കള്‍: സരോജിനിയും ഗോവിന്ദനാശാരിയും പൊതുമരാമത്തു വകുപ്പില്‍ ജോലി ചെയ്യുന്നു. വിവിധ ആനുകാലികങ്ങളിലായി എണ്‍പതിലധികം നോവലുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മുപ്പത്തിയഞ്ചില്‍പരം നോവലുകള്‍ ഇതിനകം പുസ്തകരൂപത്തില്‍ വരികയുണ്ടായി. രണ്ടെണ്ണം തമിഴിലേയ്ക്കും പതിനഞ്ചെണ്ണം കന്നടയിലേക്കും പരിഭാഷപ്പെടുത്തി. രണ്ടു നോവലുകള്‍…