Tag archives for അമ്പാടി
ഭാഷാജാലം 21- അമ്പാടിതന്നിലൊരുണ്ണീ…കുളക്കോഴിയല്ലോ അംബുകുക്കുടം
അമ്പാടി എന്നു കേള്‍ക്കാത്ത ആരാണുള്ളത്? അമ്പാടിതന്നിലൊരുണ്ണിയായ കൃഷ്ണനെ അറിയാത്തവരും ഉണ്ടാകില്ല. കൃഷ്ണന് മഥുരയിലാണ് ജനിച്ചതെങ്കിലും, അവിടത്തെ ഗോകുലത്തിന് തമിഴില്‍ ഉണ്ടായ അരുമയായ വാക്കാണ് അമ്പാടി. ഗോകുലമാണല്ലോ കൃഷ്ണന് ജനിച്ചുവളര്‍ന്നയിടം. പക്ഷേ, തമിഴ്, മലയാള കവികളെല്ലാം പ്രാചീനകാലംമുതല്ക്കേ അമ്പാടി എന്നു പ്രയോഗിച്ചുപോന്നു. ആയര്‍പാടി,…
അമ്പാടി, കാവില്‍
വടക്കന്‍ പാട്ടുകളിലെ ഒരു വീരപരാക്രമി, തച്ചോളി ഉദയനന്റെയും കാവില്‍ ചാത്തോത്ത് ചീരു (കുഞ്ഞിക്കുങ്കി) വിന്േറയും മകനാണ് കുഞ്ഞമ്പാടി. പതിനഞ്ചോളം പാട്ടുകള്‍ അമ്പാടിയുടെ വീരകഥകള്‍ പറയുന്നു.