Tag archives for അമ്മയും കുഞ്ഞും
റെയ്ച്ചല്‍ തോമസ്
റെയ്ച്ചല്‍ തോമസ് ജനനം:1930 ഡിസംബറില്‍ കോഴിക്കോട് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം. 1953 മുതല്‍ 1955 വരെ അമേരിക്കയില്‍ എക്സ്ചേഞ്ച് ടീച്ചറായിരുന്നു. അവിടെ നിന്നും മടങ്ങിയതിനുശേഷം ഏഴു വര്‍ഷം കോട്ടയം സി. എം. എസ്. കോളേജില്‍ അധ്യാപികയായി ജോലി നോക്കി.…