Tag archives for അരുണ ആലഞ്ചേരി

ജീവചരിത്രം

കുട്ടികളുടെ മഹാത്മാഗാന്ധി

കുട്ടികളുടെ മഹാത്മാഗാന്ധി ജി കമലമ്മ അരുണ ആലഞ്ചേരി സത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മഹനീയ ജീവിതം കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നു.
Continue Reading
വൈജ്ഞാനികം

കല്ലില്‍നിന്നും കടലാസിലേക്ക്

കല്ലില്‍നിന്നും കടലാസിലേക്ക് ബീന ജോര്‍ജ്ജ് അരുണ ആലഞ്ചേരി കടലാസിന്റെ കഥ പറയുന്ന പുസ്തകം. ചിത്രങ്ങളും അക്ഷരങ്ങളും കല്ലുകളില്‍ രേഖപ്പെടുത്തിയ കാലത്തുനിന്നും അധുനിക അച്ചടിയുടെ ലോകത്തിലേക്കുള്ള ചരിത്രം വിശദീകരിക്കുന്ന രചന
Continue Reading
നോവല്‍

അംബര്‍സെന്നിന്റെ തിരോധാനം

അംബര്‍സെന്നിന്റെ തിരോധാനം സത്യജിത് റായ് അരുണ ആലഞ്ചേരി സത്യജിത്ത് റായിയുടെ കുറ്റാന്വേഷണപരമ്പരയായ ഫെലൂദക്കഥകളില്‍ നിന്നും തിരഞ്ഞെടുത്ത കഥ. ഷെര്‍ലക്ഹോംസ് കഥകളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യന്‍പശ്ചാത്തലത്തില്‍ എഴുതിയ രചന.
Continue Reading
കഥ

കഥോത്സവം 100രാജ്യം 100 കഥ

കഥോത്സവം 100രാജ്യം 100 കഥ ജോണ്‍ സാമുവല്‍ അരുണ ആല‍ഞ്ചേരി നൂറു രാജ്യങ്ങളില്‍നിന്നും തിരഞ്ഞെടുത്ത നൂറു നാടോടിക്കഥകളുടെ സമാഹാരം. വിവിധ രാജ്യങ്ങളുടെ കഥാസംസ്കാരത്തെ പരിചയപ്പെടാന്‍ അവസരം. നൂറു രാജ്യങ്ങളുടെ മാപ്പും പതാകയും കഥകള്‍ക്കൊപ്പം.
Continue Reading
കഥ

വാലുപോയ കുരങ്ങന്റെ കഥ

വാലുപോയ കുരങ്ങന്റെ കഥ അരുണ ആലഞ്ചേരി വായിച്ചു തുടങ്ങിയവര്‍ക്കായിവാലുപോയ കുരങ്ങന്റെ കഥ ചിത്രപുസ്തകരൂപത്തില്‍.
Continue Reading