Tag archives for അരൂപികളുടെ നഗരം
റോഷ്നി സ്വപ്ന
റോഷ്നി സ്വപ്ന ജനനം:കോഴിക്കോട് മാതാപിതാക്കള്‍: ജാനകി മോഹന്‍ദാസും മോഹന്‍ദാസും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി. ജി. ഡിപ്ലോമയും. ഇപ്പോള്‍ തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജില്‍ മലയാളം അധ്യാപിക. കൃതി അരൂപികളുടെ നഗരം