Tag archives for അലിക്കത്ത്

ഭാഷാജാലം 29- അലവലയും അലവലാതിയും അലവാങ്കും ഘിടുഘിടു

തമിഴില്‍ അലവല എന്നാല്‍ കീറിപ്പറിഞ്ഞ എന്നാണ് അര്‍ഥം. ഉള്ളൂര്‍ പരമേശ്വരയ്യരുടെ 'അംബ' എന്ന ഗദ്യനാടകത്തില്‍ ഇങ്ങനെ പറയുന്നു: 'എന്റെ ശരീരമാകുന്ന പഴന്തുണി എനിക്കിനി ഒരു ക്ഷണംപോലും ഉടുക്കാന്‍ കൊള്ളുകയില്ല; അത്രമേല്‍ അഴുക്കുപുരണ്ട് അലവലയായിപ്പോയി''. നിസ്സാരന്‍, ഇരപ്പാളി എന്നൊക്കെയുള്ള രീതിയില്‍ നമ്മള്‍ ചിലരെ…
Continue Reading

അലിക്കത്ത്

ഉമ്മ (മാപ്പിളസ്ത്രീ) മാര്‍ മേല്‍ക്കാതില്‍ ധരിക്കുന്ന ഒരു സ്വര്‍ണാഭരണം. കീഴ്ക്കാതിലെ 'കൂട്'എന്ന ആഭരണത്തിനു മുകളിലാണ് ഇവ ധരിക്കുക. ഓരോ കാതിലും ഏഴോ, ഒമ്പതോ അലിക്കത്ത് വീതമുണ്ടാകും. കാതിന്റെ വലിപ്പമനുസരിച്ച് എണ്ണം കൂടും.
Continue Reading