ഭൂമിയില്‍നിന്നു മേലോട്ടുനോക്കിയാല്‍ നോക്കെത്തുന്ന ഉയരത്തില്‍ കുടുവന്‍ മേല്‍ക്കൂര പോലെ കാണുന്ന അനന്തമായ ദേശവിസ്തൃതി എന്നാണ് ആകാശത്തിന് മലയാളം ലെക്‌സിക്കനില്‍ നല്‍കുന്ന നിര്‍വചനം. മേഘങ്ങളുടെ സഞ്ചാരവഴിയാണത്. ഗ്രഹനക്ഷത്രപഥവും ആകാശംതന്നെ. വാനം, മാനം, വിണ്ണ് എന്നൊക്കെ പച്ച മലയാളം. ആകാശം എന്നത് സംസ്‌കൃതവാക്കാണ്. പഞ്ചഭൂതങ്ങളില്‍…
Continue Reading