ജനനം കോട്ടയത്തിനടുത്തുള്ള പള്ളത്ത്. അച്ഛന്‍: കെ.സി. കേശവപിള്ള. അമ്മ: എം.അമ്മുക്കുട്ടിയമ്മ. പള്ളം സി.എം.എസ്. സ്‌കൂള്‍, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ. പാസായശേഷം കോട്ടയം സി.എം.എസ്. കോളേജില്‍ ഇംഗ്ലീഷ് ലക്ചററായി. കാലടി ശ്രീശങ്കര കോളേജില്‍നിന്ന് പ്രൊഫസറും വകുപ്പുമേധാവിയുമായി വിരമിച്ചു. ബാലസാഹിത്യം,…
Continue Reading