ജനനം 1913 ഡിസംബര്‍ 10-ന്. അച്ഛന്‍: തൃക്കടവൂര്‍ മുരുന്തല്‍ കൊയ്പള്ളില്‍ എസ്. നാരായണപിള്ള. അമ്മ: കൊട്ടാരക്കര കൊട്ടറ തോട്ടുവാവിള ദേവി നങ്ങേലിഅമ്മ. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. 1934-ല്‍ രസതന്ത്രത്തില്‍ ബിരുദമെടുത്തു. മലയായില്‍ കാര്‍ഷിക ഗവേഷണമേഖലയില്‍ രസതന്ത്രജ്ഞനായി.…
Continue Reading