Tag archives for എഡിറ്റഡ് കൃതികള്‍
പ്രീമൂസ് പെരിഞ്ചേരി ഡോ.
ജനനം കൊച്ചി പനങ്ങാട് 1949 ജൂണ്‍ 9-ന്. പിതാവ് പെരിഞ്ചേരി പാപ്പു, മാതാവ് അന്നമ്മ. സബ് എഡിറ്റര്‍, ജില്ലാ കോടതിയില്‍ ക്ലാര്‍ക്ക്, കോളേജ് അധ്യാപകന്, മലയാളം വകുപ്പ് അധ്യക്ഷന്‍, പത്രാധിപസമിതിയംഗം, വിവിധ സെമിനാരികളില്‍ ഭാഷാധ്യാപകന് തുടങ്ങി വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിച്ചു. ആലുവ…