Tag archives for എരിശേ്ശരി

നാലുകറി

ബ്രാഹ്മണരുടെ സദ്യക്ക് ഒഴിച്ചുകൂടാത്ത നാലുതരം കറികള്‍. എരിശേ്ശരി, പുളിശേ്ശരി, ഉപ്പേരി, മധുരക്കറി(പ്രഥമന്‍) എന്നിവ. 'നാലുകറിവെക്കുക' എന്നൊരു ശൈലിയുണ്ട്. സദ്യകഴിക്കുക എന്നര്‍ത്ഥം.
Continue Reading

എരിശേ്ശരി

ഒരുതരം കറി. ചേന, കായ, കടലപ്പരിപ്പ് എന്നിവകൊണ്ട് ഉണ്ടാക്കും. ചക്ക, മത്തങ്ങ എന്നിവകൊണ്ടും എരിശേ്ശരി ഉണ്ടാക്കും. കുരുമുളകുപൊടിയാണ് എരിവിനു ചേര്‍ക്കുന്നത്.
Continue Reading