Tag archives for ഏറുമാടം
ഒടി
വേട്ടക്കാരുടെ ഒളിമാടം. വലിയ വൃക്ഷങ്ങളുടെ മുകളില്‍ മൃഗങ്ങളെ എയ്യുവാനുള്ള രക്ഷാസങ്കേതമായി വച്ചുകെട്ടുന്ന പൊത്ത് (ഏറുമാടം).
ഏറുമാടം
വലിയ മരത്തിന്റെ മുകളില്‍ കെട്ടിയുണ്ടാക്കുന്ന പുര. ഗിരിവര്‍ഗ്ഗക്കാരില്‍ പലരും ഏറുമാടം പണിയും. വന്യജീവികളില്‍ നിന്ന് രക്ഷപ്പെടാനും അവയെ സൗകര്യപൂര്‍വം അമ്പെയ്തു പിടിക്കുവാനുമാണ് ഇവ പ്രയോജനപ്പെടുക. വിളവുകള്‍ക്കുള്ള കാവല്‍പ്പുരയുമാണ് ഏറുമാടം.