Tag archives for കടകം
കഥകളി മുദ്രകള്‍
കഥകളിയിലെ പ്രധാന 24 മുദ്രകളാണ് ചുവടെ. 1. പതാകം കൈപ്പത്തി നിവര്‍ത്തിപ്പിടിച്ച് മോതിരവിരല്‍ അകത്തോട്ട് പകുതി മടക്കിയാല്‍ പതാകം. 2. മുദ്രാഖ്യം ചൂണ്ടുവിരലും തള്ളവിരലും മദ്ധ്യത്തിലെ ദ്വാരം വൃത്താകൃതിയില്‍ വരത്തക്കവണ്ണം ചേര്‍ത്തു പിടിയ്ക്കുകയും, ബാക്കി മൂന്നുവിരലുകള്‍ നിവര്‍ത്തിപ്പിടിക്കുകയും ചെയ്താല്‍ മുദ്രാഖ്യമുദ്ര. 3.…
കടകം
ഹസ്തകടകം-കലാപ്രകടനങ്ങള്‍ക്ക് കൈകളില്‍ കെട്ടുന്ന ഒരാഭരണം. മുരിക്കുകൊണ്ട് അരിഞ്ഞുണ്ടാക്കി സ്വര്‍ണനിറമുള്ള തകിടും ചുവപ്പുതുണിയുംകൊണ്ട് മോടിപിടിപ്പിക്കും. വളകള്‍ക്കു തൊട്ടുതാഴെയാണ് കടകം കെട്ടേണ്ടത്. നാടന്‍ കലകള്‍ക്കും, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, തീയാട്ട്, മുടിയേറ്റ് തുടങ്ങിയ വയ്ക്കും കടകം ഉപയോഗിക്കും. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ആയുധപരിശീലനത്തില്‍ പ്രതിയോഗിയുടെ ശരീരത്തില്‍…
അടവ്
ആത്മരക്ഷാര്‍ത്ഥം പ്രയോഗിക്കുന്ന ആയോധനമുറയാണ് അടവ്. പതിനെട്ട് അഭ്യാസങ്ങളാണ് അടവുകളില്‍ പ്രധാനം. ഓതിര, കടകം, ചടുലം, മണ്ഡലം, വൃത്തചത്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം (അന്യോന്യം ), ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പരാജയം, പടലം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്നിവയാണ് പതിനെട്ടടവുകള്‍.