Tag archives for കന്നി
കന്നി
ഗര്‍ഭിണികളെയും മറ്റും ബാധിക്കുന്ന ഒരു ദേവത. വിമാനബാധകളില്പ്പെട്ടതാണിത്. കാമന്, കന്നി, ഗന്ധര്വന് തുടങ്ങിയ ദേവതകളുടെ ബാധകൊണ്ട് ഗര്‍ഭം അലസിപ്പോകുമെന്നാണ് പഴയ വിശ്വാസം. കെന്ത്രോന്പാട്ടിലും മലയന്കെട്ടിലും, കന്നികെട്ടിപ്പുറപ്പെടാറുണ്ട്. ഉത്തരകേരളത്തിലെ വണ്ണാന്മാരും മലയരുമാണ് 'കന്നി' എന്ന ദേവതയുടെ കോലം കെട്ടുന്നത്.