Tag archives for കരിഞ്ചാമുണ്ഡി
മാപ്പിളത്തെയ്യം
ഉത്തര കേരളത്തില്‍, വിശേഷിച്ച്, കാസര്‍ഗോഡ് ജില്ലയിലെ കിഴക്കന്‍ ദേശങ്ങളില്‍ ആടുന്ന ചില തെയ്യങ്ങളാണിത്. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടതാണ് മാപ്പിളത്തെയ്യം. ഹിന്ദു-മുസ്ലീം മതവിശ്വാസികള്‍ പരസ്പരം സഹകരിച്ചാണ് ഈ കലാരൂപം കെട്ടിയാടുന്നത്. ഈ തെയ്യങ്ങള്‍ മുസ്ലീമിന്റെ പ്രേതക്കോലങ്ങളായിട്ടാണ് കണക്കാക്കുന്നത്. മാവിലന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്.…
പുള്ളിച്ചാമുണ്ഡി
കരിഞ്ചാമുണ്ഡിയുടെ സങ്കല്പത്തിലുള്ള ഒരു ദേവത. ഉത്തരകേരളത്തിലെ വേലന്മാര്‍ പുള്ളിച്ചാമുണ്ഡിയുടെ തെയ്യക്കോലം കെട്ടിവരുന്നു.