Tag archives for കലശം

വീക്കന്‍ചെണ്ട

വീക്കുചെണ്ട, അച്ചന്‍ചെണ്ട എന്നൊക്കെയും പറയും. വീക്കിക്കൊട്ടുന്നതുകൊണ്ടാണ് ആ പേര്‍ വന്നത്. ക്ഷേത്രങ്ങളില്‍ അഭിഷേകം, ധാര, ശീവേലി, കലശം, ശ്രീഭൂതബലി തുടങ്ങിയവയ്‌ക്കെല്ലാം വീക്കന്‍ചെണ്ട വേണം. താളംപിടിക്കുവാന്‍ ഇത് ഉപയോഗിക്കും. ക്ഷേത്രവാദ്യസമുച്ചയത്തില്‍ വീക്കന്‍ചെണ്ടയ്ക്ക് പ്രാധാന്യമുണ്ട്.
Continue Reading

തന്ത്രി

ക്ഷേത്രം, കാവ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രതിഷ്ഠ, കലശം, ശുദ്ധികര്‍മ്മം തുടങ്ങിയ താന്ത്രികകര്‍മ്മങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണര്‍. കൂടാതെ, പന്ത്രണ്ടു തന്ത്രിമാരെ പരശുരാമന്‍ ഏര്‍പ്പെടുത്തിയിരുന്നു. താന്ത്രികകര്‍മ്മം ചെയ്യുന്നവരെയെല്ലാം തന്ത്രി എന്നു പറയുന്നു. ബ്രാഹ്മണേതരരിലും തന്ത്രിമാരുണ്ട്.
Continue Reading