Tag archives for കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ജനനം: 1915 സെപ്തംബറില്‍ തെക്കേ മലബാറില്‍ മാതാപിതാക്കള്‍: ശ്രീദേവി അമ്മയും പനങ്ങാട്ട് ഗോവിന്ദമേനോനും മലയാളം എട്ടാംതരം വരെ പഠിച്ചു. പിന്നീട് വീട്ടിലിരുന്ന് സംഗീതവും സംസ്കൃതവും പഠിച്ചു. ഈ കാലത്ത് ചെറുകഥയും കവിതയും ലഘുനാടകവും പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1937 ല്‍…