Tag archives for കഹാനി സൂഫി കീ ജബാനി (കെ.പി.രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’യുടെ ഹിന്ദി പരിഭാഷ)
രാധാമണി ഡോ.പി.കെ.
ജനനം തൃശൂര്‍ ജില്ലയിലെ വാകയില്‍. വിദ്യാഭ്യാസം: എം.എ, പി.എച്ച്ഡി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളേജിലും, മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും ഹിന്ദി അധ്യാപിക. വിലാസം: ധന്യ, കിളിയനാട് സ്കൂള്‍ റോഡ്, കോഴിക്കോട്- 673001. ഫോണ്‍- 8921023002, 8547066878. email: കൃതികള്‍ ഭക്തി ആന്ദോളന്…