Tag archives for കുരുടരുടെ നാട് (വിവര്‍ത്തനം)
രമേശന് മുല്ലശ്ശേരി
ജനനം 1962-ല്‍ കൊല്ലം ജില്ലയിലെ മുതുപിലാക്കാട്. എറണാകുളം ജില്ലയില്‍ പിറവത്തിനടുത്ത് കളമ്പൂര് താമസം. വെണ്ടാര്‍, ഭരണിക്കാവ്, കളമ്പൂര്, വെളിയനാട് എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. തേവര എസ്.എച്ച്. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം. തഹസില്‍ദാരായി വിരമിച്ചു. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു.…