ജനനം പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ 1923 ഏപ്രില്‍ 15-ന്. കെ.കെ. നീലകണ്ഠന്‍ എന്നതാണ് യഥാര്‍ഥ പേര്. പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിഭാഗം തലവനായി. തലശ്ശേരി ബ്രണ്ണന്‍…
Continue Reading